Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kerala Police Academy

കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ ഇ​നി ശ്വാ​ന പ​രി​ശീ​ല​നം പ​ഠി​ക്കാം

കൊ​​​​ച്ചി: ശ്വാ​​​​ന​​​​പ​​​​രി​​​​ശീ​​​​ല​​​​നം ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ള പോ​​​​ലീ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​യും കാ​​​​ലി​​​​ക്ക​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്‌​​​​സി​​​​ന് ഡി​​​​സം​​​​ബ​​​​റി​​​​ല്‍ തു​​​​ട​​​​ക്ക​​​​മാ​​​​കും.

രാ​​​ജ്യ​​​ത്തു​​​ത​​​ന്നെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ആ​​​​ദ്യ സം​​​​രം​​​​ഭ​​​​മാ​​​​ണി​​​​ത്. മൂ​​​​ന്നു മാ​​​​സം ദൈ​​​​ര്‍​ഘ്യ​​​​മു​​​​ള്ള ഈ ​​​​സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്‌​​​​സി​​​​ല്‍ കെ​​​​ന്നല്‍‍ ഹി​​​​സ്റ്റ​​​​റി, ജ​​​​ന​​​​റ​​​​ല്‍ ഒ​​​​ബീ​​​​ഡി​​​​യ​​​​ന്‍​സ് ആ​​​​ന്‍​ഡ് ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ല്‍ ട്രെ​​​​യി​​​​നിം​​​​ഗ്, ട്രേ​​​​ഡ് വ​​​​ര്‍​ക്ക്, നാ​​​​യ്ക്ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​വും മ​​​​രു​​​​ന്നു ന​​​​ൽ​​​ക​​​​ലും, കെ​​​​ന്ന​​​​ല്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന ശ്വാ​​​​ന പ​​​​രി​​​​ശീ​​​​ല​​​​ന​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​യും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​റ്റു വി​​​​ദ​​​​ഗ്ധ​​​രു​​​​ടെ​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​ക്കാ​​​​ദ​​​​മി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​കോ​​​​ഴ്‌​​​​സ് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് കേ​​​​ര​​​​ള പോ​​​​ലീ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​യും കാ​​​​ലി​​​​ക്ക​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ല്‍​കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കും. ദേ​​​​ശീ​​​​യ തൊ​​​​ഴി​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ പ​​​​രി​​​​ശീ​​​​ല​​​​ന കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണു കോ​​​​ഴ്‌​​​​സി​​​​ന്‍റെ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി.

വി​​​​ദേ​​​​ശ​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം മി​​​​ക​​​​ച്ച ജോ​​​​ലി​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള കോ​​​​ഴ്‌​​​​സാ​​​​ണി​​​​ത്. പ​​​​ത്താം​​​​ക്ലാ​​​​സി​​​​ല്‍ 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്ക് നേ​​​​ടി വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്ല. അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഈ ​​​​മാ​​​​സം 31 ആ​​​​ണ്.

കോ​​​​ഴ്‌​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ കാ​​​​ലി​​​​ക്ക​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് അ​​​​ഡ്മി​​​​ഷ​​​​ന്‍, ഫോ​​​​റ​​​​ന്‍​സി​​​​ക് സ​​​​യ​​​​ന്‍​സ് പ​​​​ഠ​​​​ന​​​വ​​​​കു​​​​പ്പ്, കേ​​​​ര​​​​ള പോ​​​​ലീ​​​​സ് അ​​​​ക്കാ​​​​ദ​​​​മി എ​​​​ന്നീ വെ​​​​ബ് സൈ​​​​റ്റു​​​​ക​​​​ളി​​​​ല്‍ ല​​​​ഭി​​​​ക്കും.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍: https: //admission.uoc.ac.in/admission?pages=PartTimeCoursse ഈ ​​​​ലി​​​​ങ്കി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്. ഫോ​​​​ണ്‍: 98950 86515, 94979 01801, 95392 54721.

Latest News

Up